Join Whatsapp Group. Join now!

ഫുട്‌ബോള്‍ ക്ലബിന്റെ ഉദ്ഘാടനവും ജഴ്്സി പ്രകാശനവും

ചൂരി ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനവും ജഴ്‌സി പ്രകാശനവും Kerala, News, Choori, Kasargod, Football club inaugurated.
ചൂരി: (my.kasargodvartha.com 01.03.2018) ചൂരി ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനവും ജഴ്‌സി പ്രകാശനവും ഷൗക്കത്ത് അലി (പ്രസിഡന്റ്, കാളിയങ്ങാട് റെസിഡന്റ്‌സ് അസോസിയേഷന്‍) നിര്‍വഹിച്ചു. ഉദ്്ഘാടനത്തിനോട് അനുബന്ധിച്ച് കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ സീനിയര്‍ ഡിവിഷന്‍ പ്ലെയറും കേരള ബ്ലാസ്‌റ്റേഴ്‌സ് സോക്കര്‍ സ്‌കൂളിന്റെയും മെട്ടമ്മല്‍ ബ്രദര്‍സ് ഫുട്‌ബോള്‍ അക്കാദമിയുടെയും പരിശീലകനുമായ മുഹമ്മദ് ഷഹീര്‍ ചൂരിയെ അനുമോദിച്ചു.

Kerala, News, Choori, Kasargod, Football club inaugurated.


സാക്കിര്‍ ചൂരി അധ്യക്ഷത വഹിക്കുകയും സാലിം നന്ദി പറയുകയും ചെയ്തു. ഇഎഇ യുടെ ഒഫീഷ്യല്‍ സ്‌പോണ്‍്‌സര്‍മാരായി ജോളിസ് ഗ്രൂപ്പും ക്ലബിന് ശക്തി പകര്‍ന്നു.

Kerala, News, Choori, Kasargod, Football club inaugurated.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Choori, KasargodFootball club inaugurated.

Post a Comment