Join Whatsapp Group. Join now!

ചെങ്കള കുഞ്ഞിക്കാനം ബി കെ അഹ് മദ് കുഞ്ഞി നിര്യാതനായി

കേരള മുസ്ലിം ജമാഅത്ത് പ്രവര്‍ത്തകനും എസ് വൈ എസ് മുന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടും മത സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന ചെങ്കളKerala, News, Chengala B.K Ahmed Kunhi passes away
ചെങ്കള: (my.kasargodvartha.com 28.03.2018) കേരള മുസ്ലിം ജമാഅത്ത് പ്രവര്‍ത്തകനും എസ് വൈ എസ് മുന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടും മത സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന ചെങ്കള കുഞ്ഞിക്കാനം ബി കെ അഹ് മദ് കുഞ്ഞി (65) നിര്യാതനായി. ഭാര്യ: ഖദീജ (പാണലം). മക്കള്‍: സുഹറ, ആഇശ, സുലൈഖ, മിസ്‌രിയ, ഖൈറുന്നിസ, സാറ, ഫൗസിയ, അബ്ദുര്‍ റഹ് മാന്‍, മന്‍സൂര്‍, ഹഖീം.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന അംഗം ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ജില്ലാ പ്രസിഡണ്ട് സയ്യിദ് ഇബ്രാഹിം പുക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സെക്രട്ടറി ഹമീദ് മൗലവി ആലംപാടി, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് യു പി എസ് തങ്ങള്‍, കരീം പാണലം, അബ്ദുല്ല നാഷണല്‍ തുടങ്ങിയവര്‍ വിട്ടില്‍ എത്തി അനുശോചനം അറിയിച്ചു.

Keywords: Kerala, News, Chengala B.K Ahmed Kunhi passes away
< !- START disable copy paste -->

Post a Comment