Join Whatsapp Group. Join now!

കുട്ടി ഓടിച്ചുവരികയായിരുന്ന ബൈക്ക് പോലീസ് പിടികൂടി; ഉടമയ്‌ക്കെതിരെ കേസ്

Kerala, News, Kasargod, Minor driving, Case, RC Owner, Bike driven by minor; Case against RC Owner.കുട്ടി ഓടിച്ചുവരികയായിരുന്ന ബൈക്ക് പോലീസ് പിടികൂടി. തുടര്‍ന്ന്
കാസര്‍കോട്: (my.kasargodvartha.com 17.03.2018) കുട്ടി ഓടിച്ചുവരികയായിരുന്ന ബൈക്ക് പോലീസ് പിടികൂടി. തുടര്‍ന്ന് ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ചെമ്മനാട് കൊമ്പനടുക്കത്തെ കെ.പി സമീറിനെതിരെ (32)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരം കൊമ്പനടുക്കത്ത് ബൈക്കോടിച്ചു വരികയായിരുന്ന കുട്ടിയെ പോലീസ് പിടികൂടുകയായിരുന്നു.

ബൈക്ക് കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിയെ വിട്ടയച്ചു.


Representational image

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Minor driving, Case, RC Owner, Bike driven by minor; Case against RC Owner.

Post a Comment