Join Whatsapp Group. Join now!

റിട്ട. പ്രധാനാധ്യാപകന്‍ ചായ്യോത്തെ കെ വി അപ്പുക്കുട്ടി നിര്യാതനായി

റിട്ട. പ്രധാനാധ്യാപകന്‍ ചായ്യോത്തെ കെ വി അപ്പുക്കുട്ടി (75) നിര്യാതനായി. കയ്യൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ സേവനത്തിന് Kerala, News, Obituary, Rtd. Head master Chayyoth K.V Appukkutti passes away
നീലേശ്വരം: (my.kasargodvartha.com 21.02.2018) റിട്ട. പ്രധാനാധ്യാപകന്‍ ചായ്യോത്തെ കെ വി അപ്പുക്കുട്ടി (75) നിര്യാതനായി. കയ്യൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ സേവനത്തിന് ശേഷം പള്ളിക്കര ഗവ. മുസ്ലീം ഹൈസ്‌കൂളില്‍ നിന്നും പ്രധാനാധ്യാപകനായി വിരമിച്ചു.

കമ്മ്യൂണിസ്റ്റാശയങ്ങളില്‍ അടിയുറച്ച വിശ്വാസിയായ അപ്പുക്കുട്ടി മാസ്റ്റര്‍ അധ്യാപക സംഘടനയായ കെജിപിടിഎ, കെജിടിഎ, കെഎസ്ടിഎ എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. കയ്യൂരിലെ പരേതരായ തൊണ്ടിയില്‍ കൊട്ടന്‍കാരണവരുടെയും കുഞ്ഞാതയുടെയും മകനാണ്. ഭാര്യ: ശാരദ (പാലായി).

മക്കള്‍: സിതാര, ശരത്കുമാര്‍ (സിആര്‍പിഎഫ്). മരുമക്കള്‍: ശശീന്ദ്രന്‍ (കയ്യൂര്‍ റിട്ട. എഎസ്‌ഐ), ദീപ (പാലിച്ചിയടുക്കം). സഹോദരങ്ങള്‍: അമ്പാടികുഞ്ഞി (റിട്ട. പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസര്‍), ജാനകി (ചായ്യോത്ത്) പരേതരായ ചെമ്മരുത്തി, വെള്ളച്ചി, കുഞ്ഞമ്പു, കുഞ്ഞിപ്പാറ്റ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Rtd. Head master Chayyoth K.V Appukkutti passes away
< !- START disable copy paste -->

Post a Comment