Join Whatsapp Group. Join now!

നീലേശ്വരം പൂവാലംകൈ കിഴക്കേക്കരയിലെ ടി. സത്യന്‍ നിര്യാതനായി

പൂവാലംകൈ കിഴക്കേക്കരയിലെ ടി. സത്യന്‍ (45) നിര്യാതനായി. എസ്എന്‍ഡിപി Kerala, News, Obituary, Death, Kasargod, Nileshwaram, Nileshwaram T Sathyan passes away.
നീലേശ്വരം: (my.kasargodvartha.com 13.02.2018) പൂവാലംകൈ കിഴക്കേക്കരയിലെ ടി. സത്യന്‍ (45) നിര്യാതനായി. എസ്എന്‍ഡിപി കിഴക്കേക്കരമ്മല്‍ ശാഖാ മുന്‍ സെക്രട്ടറി, ചാത്തമത്ത് പുതിയറ തറവാട് സെക്രട്ടറി, പൂവാലംകൈ ഗുരുകൃപ പുരുഷ സ്വയം സഹായ സംഘം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മനോഹരന്‍ -നാരായണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ശ്രീജ കാലിച്ചാനടുക്കം. മകന്‍: അക്ഷയ്, ശ്രേയ. സഹോദരങ്ങള്‍: ജയപ്രകാശ്, ജയശ്രീ.

Kerala, News, Obituary, Death, Kasargod, Nileshwaram, Nileshwaram T Sathyan passes away.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Death, Kasargod, Nileshwaram, Nileshwaram T Sathyan passes away.

Post a Comment