ബദിയടുക്ക: (my.kasargodvartha.com 12.02.2018) മാനവ മൈത്രിക്ക് മലയോര മണ്ണ് എന്ന പ്രമേയത്തില്‍ നടക്കുന്ന മുസ്ലിം ലീഗ് മലയോര സമ്മേളനത്തിന് സംഘാടക സമിതി ട്രഷറര്‍ ഷാഫി ഹാജി ആദൂര്‍ പതാക ഉയര്‍ത്തി. ചൊവ്വാഴ്ച നടക്കുന്ന പൊതു സമ്മേളനം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്യും.
യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, സിദ്ദീഖലി രങ്ങാട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന ട്രഷററായി തെരെഞ്ഞെടുത്ത ചെര്‍ക്കളം അബ്ദുല്ലക്കും വൈസ് പ്രസിഡണ്ടായി തെരെഞ്ഞെടുത്ത സി ടി അഹമ്മദലിക്കും സ്വീകരണം നല്‍കും. സായ് റാം ഗോപാല കൃഷ്ണ ഭട്ട്, ഫാദര്‍ ജോസഫ് ഈനാച്ചേരില്‍ എന്നിവര്‍ക്ക് പുരസ്‌ക്കാരം നല്‍കി ആദരിക്കും. സമ്മേളനത്തില്‍ ബഹുജന റാലിയും വൈറ്റ് ഗാര്‍ഡ് പരേഡും നടക്കും.
മാഹിന്‍ കേളോട്ട്, പി ഡി എ റഹ് മാന്‍, ബേര്‍ക്ക അബ്ദുല്ല ഹാജി, അന്‍വര്‍ ഓസോണ്‍, ശംസുദ്ദീന്‍ കിന്നിംങ്കാര്‍, സിദ്ദീഖ് വളമുഗര്‍, ഇസ്മാഈല്‍ ഹാജി, അബൂബക്കര്‍ ഹാജി കുംബഡാജെ, എസ് മുഹമ്മദ്, എസ് കെ അബ്ബാസലി, ശാഫി ഹാജി, അബ്ബാസ് ഹാജി മുള്ളേരിയ, സൂപ്പി കൊറ്റുമ്പെ, ഇബ്രാഹിം കൊല്ലാടി, അബ്ദുര്‍ റഹ് മാന്‍ കോട്ട, എം എസ് ഹമീദ്, ഷാഫി മാര്‍പ്പനട്ക്ക, ഉബൈദ് ഗോസാഡ, ഇബ്രാഹിം ഹാജി, ഹമീദ് പൊസോലിഗെ, ബഷീര്‍ ഫ്രന്‍ഡ്‌സ്, ഫാറൂക്ക് കുംബഡാജെ, ഹൈദര്‍ കുടുപ്പംകുഴി, അബ്ദുര്‍ റഹ് മാന്‍ കുഞ്ചാര്‍, സി മുഹമ്മദ്, ഇബ്രാഹിം ബദിയടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Badiyadukka, Muslim League conference, Muslim League conference started.