ബോവിക്കാനം: (my.kasargodvartha.com 23.02.2018) മുളിയാര്‍ മഞ്ചക്കല്‍ ബെള്ളമൂലയിലെ കര്‍ഷകന്‍ എം. കൃഷ്ണന്‍ നായര്‍ (74) നിര്യാതനായി. ഭാര്യ: കെ.സാവിത്രിയമ്മ. മക്കള്‍: കെ.ജയചന്ദ്രന്‍ (കാസര്‍കോട് ജില്ലാ പ്ലാനിംഗ് ഓഫീസ് റിസര്‍ച്ച് അസിസ്റ്റന്റ്), കെ. ബീന, കെ. ബിന്ദു.
മരുമക്കള്‍: എം.സി. രമ്യ (പൊലീസ് കോണ്‍സ്റ്റബിള്‍, ബദിയടുക്ക), വി. രാധാകൃഷ്ണന്‍ (കുണ്ടംകുഴി), എം. മോഹനന്‍ (മുണ്ടോട്ട്, കുറ്റിക്കോല്‍).
മരുമക്കള്‍: എം.സി. രമ്യ (പൊലീസ് കോണ്‍സ്റ്റബിള്‍, ബദിയടുക്ക), വി. രാധാകൃഷ്ണന്‍ (കുണ്ടംകുഴി), എം. മോഹനന്‍ (മുണ്ടോട്ട്, കുറ്റിക്കോല്‍).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Muliyar M. Krishnan Nair passes away
< !- START disable copy paste -->Keywords: Kerala, News, Obituary, Muliyar M. Krishnan Nair passes away