Join Whatsapp Group. Join now!

മധുവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന സംഭവം; ഒപ്പുമരച്ചുവട്ടില്‍ ആദിവാസി സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന സംഭവത്തില്‍ Kerala, News, Kasargod, Madhu, Protest, Madhu's murder; Protest conducted.
കാസര്‍കോട്: (my.kasargodvartha.com 01.03.2018) അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഒപ്പുമരച്ചുവട്ടില്‍ ആദിവാസി സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ കൂട്ടായ്മ സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ആരംഭിച്ച പ്രതിഷേധ കൂട്ടായ്മ ഉച്ച വരെ നീണ്ടുനിന്നു.

Kerala, News, Kasargod, Madhu, Protest, Madhu's murder; Protest conducted.


കവി രാധാകൃഷ്ണന്‍ ഉളിയത്തടുക്ക ഉദ്ഘാടനം ചെയ്തു. സഞ്ജീവ പുളിക്കൂര്‍ അധ്യക്ഷത വഹിച്ചു. ഒ കെ പ്രഭാകരന്‍ മുഖ്യപ്രഭാഷണം നടത്തി. സി എച്ച് ഗോപാലന്‍, വിനു കരിവേടകം, വസന്തന്‍ അജക്കോട്, സുന്തര മാളങ്കൈ, സുരേഷ് അജക്കോട്, രവി നെല്ലിക്കട്ട, ചന്ദ്രശേഖര കുമ്പള, സുമിത്രന്‍ നെല്ലിക്കര, ടി കെ പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Madhu, Protest, Madhu's murder; Protest conducted.

Post a Comment