Join Whatsapp Group. Join now!

ഭൂമിയുടെ വിലനിര്‍ണയത്തിലെ അപാകതകള്‍ പരിഹരിക്കണം: ഐ എന്‍ ടി യു സി

ഭൂമിയുടെ വില നിര്‍ണയത്തിലെ അപാകതകള്‍ പരിഹരിക്കാതെ ഭൂമിയുടെ Kerala, News, Kasargod, INTUC, Land.
കാസര്‍കോട്: (my.kasargodvartha.com 12.02.2018) ഭൂമിയുടെ വില നിര്‍ണയത്തിലെ അപാകതകള്‍ പരിഹരിക്കാതെ ഭൂമിയുടെ താരിഫ് വില വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം പിന്‍ വലിക്കണമെന്ന് കേരള റിയല്‍ എസ്‌റ്റേറ്റ് ഏജന്റ്‌സ് അസോസിയേഷന്‍ ഐ എന്‍ ടി യു സി ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വില്ലേജ് അടിസ്ഥാനത്തില്‍ ഭൂമിയുടെ വില നിര്‍ണ്ണയ സമിതികള്‍ രൂപീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Kerala, News, Kasargod, INTUC, Land

ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റസാഖ് അധ്യക്ഷം വഹിച്ചു. സുരേന്ദ്രന്‍ ചീമേനി, സി അമ്പു, ഇസ്മഈല്‍, രാജു, മോഹനന്‍, നാസര്‍, സുരേന്ദ്രന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, INTUC, Land, INTUC on Land cost issues.

Post a Comment