(My.kasargodvartha.com 20/02/2018) സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യാ തലത്തില്‍ നടത്തിയ ഇംഗ്ലീഷ് മീഡിയം പത്താം ക്ലാസ് പൊതു പരീക്ഷയില്‍ സഅദിയ ഇംഗ്ലീഷ് മീഡിയത്തിന് വന്‍ വിജയം. 93 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി 42 കുട്ടികള്‍ എ പ്ലസ് നേടി. 43 കുട്ടികള്‍ എ ഗ്രേഡിന് അര്‍ഹരായി.
300 ല്‍ 295 മാര്‍ക്ക് നേടി റഷീഖ സ്‌കൂളിന്റെ അഭിമാനമായി. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സ്‌കൂള്‍ മാനേജര്‍ എം എ അബ്ദുല്‍ വഹാബ്, പ്രിന്‍സിപ്പല്‍ ഹനീഫ, സദര്‍ മുഅല്ലിം കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ഖാലിദ് സഅദി, മോറല്‍ മുഫത്തിശ് ശറഫുദ്ദീന്‍ സഅദി എന്നിവര്‍ അഭിനന്ദിച്ചു.
Keywords: News, Kerala, Education, Exam, Great win for Saadiya English medium school300 ല്‍ 295 മാര്‍ക്ക് നേടി റഷീഖ സ്‌കൂളിന്റെ അഭിമാനമായി. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സ്‌കൂള്‍ മാനേജര്‍ എം എ അബ്ദുല്‍ വഹാബ്, പ്രിന്‍സിപ്പല്‍ ഹനീഫ, സദര്‍ മുഅല്ലിം കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ഖാലിദ് സഅദി, മോറല്‍ മുഫത്തിശ് ശറഫുദ്ദീന്‍ സഅദി എന്നിവര്‍ അഭിനന്ദിച്ചു.