Join Whatsapp Group. Join now!

ഭാഷ- സാംസ്‌കാരിക സംഗമോത്സവം കാസര്‍കോട്ട്

സാംസ്‌കാരിക വകുപ്പിന്റെ അനുബന്ധ സ്ഥാപനമായ ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട്ട് ഭാഷ- സാംസ്‌കാരിക സംഗമോത്സവം സംഘടിപ്പിക്കും. 2018 മാര്‍ച്ച് ഒന്ന് മുതല്‍ Kerala, News, Cultural meet in Kasaragod
കാസര്‍കോട്: (my.kasargodvartha.com 15.02.2018) സാംസ്‌കാരിക വകുപ്പിന്റെ അനുബന്ധ സ്ഥാപനമായ ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട്ട് ഭാഷ- സാംസ്‌കാരിക സംഗമോത്സവം സംഘടിപ്പിക്കും. 2018 മാര്‍ച്ച് ഒന്ന് മുതല്‍ മൂന്നു വരെ ജില്ലയിലെ വിവിധ വേദികളിലായാണ് വ്യത്യസ്ത പരിപാടികള്‍ അരങ്ങേറുന്നത്.

ഇതിന്റെ ഭാഗമായി ജില്ലാ ആസ്ഥാനമായ സാംസ്‌കാരിക സംഗമോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്ക് ഗവ. ഗസ്റ്റ് ഹൗസില്‍ ചേരും.

< !- START disable copy paste -->

Post a Comment