തളങ്കര: (my.kasargodvartha.com 20.02.2018) തളങ്കരയില്‍ കുട്ടി മോഷ്ടാക്കള്‍ വിലസുന്നത് നാട്ടുകാര്‍ക്ക് തലവേദനയാകുന്നു. കഴിഞ്ഞ ദിവസം രാത്രി പണിപൂര്‍ത്തിയായ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ വീടിന്റെ ജനല്‍ ഇളക്കി കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. തെങ്ങില്‍ നിന്നും തേങ്ങകള്‍ പറിച്ച് മോഷ്ടിച്ചു കൊണ്ടുപോവുകയും ചെയ്തു. ഒരു തെങ്ങില്‍ തേങ്ങ പറിക്കാനായി ഉപയോഗിച്ച കയര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ഗള്‍ഫുകാരനായ ജീലാനിയുടെ തളങ്കര നുസ്രത്ത് നഗറിലെ പണിപൂര്‍ത്തിയായ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഈ ഭാഗങ്ങളില്‍ കുട്ടി മോഷ്ടാക്കളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. പ്രദേശത്ത് രാത്രികാല പട്രോളിംഗ് വേണമെന്ന ആവശ്യവും ശക്തമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, Thalangara, House, Child Robbers in Thalangara
< !- START disable copy paste -->Keywords: Kasaragod, Kerala, news, Robbery, Thalangara, House, Child Robbers in Thalangara