നെല്ലിക്കട്ട: (my.kasargodvartha.com 27.02.2018) പാടി, നെക്രാജെ വില്ലേജുകള്‍ക്കായി നെല്ലിക്കട്ടയില്‍ സ്ഥിതി ചെയ്യുന്ന പാടി ഗ്രൂപ്പ് വില്ലേജ് വിഭജിക്കണമെന്ന് നെല്ലിക്കട്ട അല്‍ ഇഹ്സാന്‍ രൂപീകരണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ജനങ്ങള്‍ക്ക് തീരാദുരിതമാണ് ഉണ്ടാക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
എന്‍ എ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഹനീഫ് കാട്ടുകൊച്ചി സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: കെ എം ഇബ്രാഹിം (പ്രസിഡന്റ്), അബ്ദുര്‍ റഹ് മാന്‍, എന്‍ എ ലത്വീഫ്, അബ്ദുല്ല മലബാര്‍ (വൈസ് പ്രസിഡന്റ്), ഷഫീഖ് കാട്ടുകൊച്ചി (ജനറല്‍ സെക്രട്ടറി), ബദറുദ്ദീന്‍ അര്‍ക്ക, റഹീം ബദ്രിയ, അലി മണ്ടലിക്കാട്, സാബിര്‍, നാസിര്‍ കാട്ടുകൊച്ചി (ജോയിന്റ് സെക്രട്ടറിമാര്‍), ഹസൈനാര്‍ നെല്ലിക്കട്ട (ട്രഷറര്‍).
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: അബ്ബാസ് തൈവളപ്പ്, അബ്ദുല്‍ ഖാദര്‍ എന്‍ എ, ഹനീഫ കാട്ടുകൊച്ചി, ഹംസ, അബ്ദുല്ല മണ്ടലിക്കാട്, ഇബ്രാഹിം അര്‍ക്ക, ഹസൈനാര്‍ ബി എ, റാഷിദ് അര്‍മാന്‍, തന്‍സീര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Al Ihsan demands Pady Village divide