സന്തോഷ് നഗര്‍: (my.kasargodvartha.com 27.01.2018) കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ലീഗ് മാച്ചിനായി പാഡണിയുന്ന ടീം അമാസ്‌ക്കിനുള്ള ക്രിക്കറ്റ് ക്യാപ്പ് യു.എ.ഇ അമാസ്‌ക്ക് കമ്മിറ്റി കൈമാറി. യു.എ.ഇ അമാസ്‌ക്ക് ഹൈപ്പവര്‍ കമ്മിറ്റി അംഗം ഖാദര്‍ സി.കെ, മെമ്പര്‍ റഫീഖ് പി.കെ, ഹോംടൗണ്‍ കമ്മിറ്റി അംഗങ്ങളായ ഖാലിദ് ബദ് രിയ, ശഫീഖ് കെ.എം എന്നിവര്‍ ചേര്‍ന്ന് ടീം അമാസ്‌ക്ക് ചെയര്‍മാന്‍ ഷാഫി റിലയന്‍സിന് കൈമാറി.
ടീം അമാസ്‌ക് വൈസ് ചെയര്‍മാന്‍ സുലൈമാന്‍, മെമ്പര്‍മാരായ സലീം, മുസ്തഫ എല്‍.ടി എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Santhosh Nagar, UAE Amasc Cricket Cap handed over.