കാഞ്ഞങ്ങാട്: (my.kasargodvartha.com 22.01.2018) 6 യുവതികള്‍ക്ക് മംഗല്യഭാഗ്യമൊരുക്കിയ സൗത്ത് ചിത്താരി എസ് വൈ എസിന്റെ സമൂഹവിവാഹം ഖിറാന്‍-18 ശ്രദ്ധേയമായി. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ നിക്കാഹിന്റെ കാര്‍മ്മികത്വം വഹിച്ചു. നിരവധി പേര്‍ സമൂഹവിവാഹത്തില്‍ പങ്കെടുത്തു.
മാണിക്കോത്ത് എ.പി അബ്ദുല്ല മുസ് ലിയാര്‍ പ്രാര്‍ത്ഥന നടത്തി.
എം.പി അബ്ദുല്ല ഫൈസി ഖുതുബ നിര്‍വ്വഹിച്ചു. വിവാഹ സംഗമം കര്‍ണാടക ലെജിസ്റ്ററ്റീവ് അസംബ്ലി ചെയര്‍മാന്‍ ജി.എച്ച് ശങ്കര മൂര്‍ത്തി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഇസ്മാഈല്‍ ചിത്താരി അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുര്‍ റഹ് മാന്‍ ദാരിമി അനുമോദന പ്രഭാഷണം നടത്തി. സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് കെ.പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അമാനി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഖാസിം ഇരിക്കൂര്‍, ഫൈസല്‍ അഹ്സനി ഉളിയില്‍, ബേക്കല്‍ അഹ് മദ് മൗലവി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അഹ് മദ് മൗലവി കുണിയ, സി അബ്ദുല്ല ഹാജി, വി.സി അബ്ദുല്ല സഅദി, അഹ്മദ് മൗലവി ബഹ്റൈന്‍, അലിക്കുട്ടി ഹാജി, മഹ് മൂദ് ഹാജി കല്ലൂരാവി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി ആറങ്ങാടി, സത്താര്‍ പെട്ടിക്കുണ്ട്, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, കരീം വളപ്പ് അബ്ദുല്ല ഹാജി, ഖാജാ ഹംസ, മാണിക്കോത്ത് മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, ബഷീര്‍ മംഗയം, അലി പൂച്ചക്കാട്, പി.എസ് മുഹമ്മദ് കുഞ്ഞി ഹാജി, ആബിദ് സഖാഫി, അബ്ദുല്‍ റഹ് മാന്‍ മുസ്ലിയാര്‍, മുഹമ്മദ് ഷരീഫ് സിറാജ്, പി.ബി ഇബ്രാഹിം ഹാജി, അന്‍സാരി മാട്ടുമ്മല്‍, റഷീദ് കൂളിക്കാട്, സിറാജ് അട്ക്കത്ത്, അബ്ദുര്‍ റഹ് മാന്‍ പൈവളിഗെ, അബ്ദുല്ല സഖാഫി, ഹിദായത്തുല്ല, റിയാസ് അപലട്ക, നബീല്‍ ടി.വി, അഷ്റഫ് കണ്ടമ്മല്‍, മധുസുദന്‍ കൊളവയല്‍, ബില്‍-ടെക് അബ്ദുല്ല, എം.കെ മുഹമ്മദ് കുഞ്ഞി എന്നിവര്‍ പ്രാസംഗിച്ചു. ചിത്താരി അബ്ദുല്ല സഅദി സ്വാഗതവും അഷ്റഫ് തായല്‍ നന്ദിയും പറഞ്ഞു.
ചിത്താരിയിലെ പണ്ഡിത പ്രമുഖരേയും ഹാഫിളുകളേയും പരിപാടിയില്‍ ആദരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Kanhangad, SYS conducts mass wedding .