ബദിയടുക്ക: (my.kasargodvartha.com 04.01.2018) ബദിയടുക്ക ടൗണിലെ പെട്ടി കടകള്‍ നീക്കം ചെയ്യാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനത്തിനെതിരെ വഴിയോര സ്വയംതൊഴില്‍ യൂണിയന്‍ സി.ഐ.ടി.യു പഞ്ചായത്ത് ഓഫീസിന്റെ മുമ്പില്‍ സത്യഗ്രാഹ സമരം നടത്തി. പഞ്ചായത്ത് ഭരണ സമിതി വിളിച്ച് ചേര്‍ത്ത സര്‍വ കക്ഷി യോഗത്തില്‍പോലും അഭിപ്രായം തേടാന്‍ അവസരം നല്‍കാതെ എടുത്ത തീരുമാനങ്ങള്‍ പാവങ്ങപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതില്‍ നിന്ന് പഞ്ചായത്ത് അധികാരികള്‍ പിന്തിരിയണമെന്ന് സമരത്തിലൂടെ ആവശ്യപ്പെട്ടു.
സൂചനാ സമരം കംണ്ട് പഞ്ചായത്ത് ഭരണസമിതി നടപടിയില്‍ നിന്നും പിന്‍മാറിയില്ലങ്കില്‍ കൂടുതല്‍ സമരവുമായി മുന്നോട്ട് പൊകുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി. ഐ. ടി. യു കുമ്പള ഏരിയാ സെക്രട്ടറി ഡി. സുബ്ബണ്ണ ആള്‍വ സ്വാഗതം പറഞ്ഞു. എം.ആര്‍ ദിനേഷന്‍, കെ ജഗനാഥ ഷെട്ടി, എം മദനന്‍, ശോഭ കന്യപ്പാടി, ചന്ദ്രന്‍ പൊയ്യകണ്ടം സംസാരിച്ചു.
ശ്രിനിവാസ് പുരുഷന്‍, ബി.എം ഹനീഫ, അബ്ദുര്‍ റസാഖ്, ഹസൈനാര്‍, ലക്ഷ്മി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Badiyadukka, Strike, Street vendors Strike in front of Panchayath office.