കാസര്‍കോട്: (my.kasargodvartha.com 29.01.2018) മുസ്ലിം ലീഗ് സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പള്ളിക്കാല്‍ വാര്‍ഡ് സമ്മേളനത്തില്‍ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല, മുനിസിപ്പല്‍ വൈസ് പ്രസിഡണ്ട് കെ.എം. ബഷീര്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. ഫോറസ്റ്റ് സര്‍വ്വീസില്‍ നിന്നും വിരമിച്ച ടി.കെ. അഷ്‌റഫിനെ ആദരിച്ചു. ഹുദവി ബിരുദം നേടിയ അബൂബക്കര്‍ സിദ്ദീഖിനെ അനുമോദിച്ചു.
പരിപാടിയില്‍ അഹ് മദ് ഹാജി അങ്കോല അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് പ്രസിഡണ്ട് എ.എം. കടവത്ത് ഉദ്ഘാടനം ചെയ്തു. വി.എം. മുനീര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെ.എം. അബ്ദുര്‍ റഹ് മാന്‍, എന്‍.എ. അബ്ദുല്ല, ടി.കെ. ഹുസൈന്‍, ടി.ഇ മുഖ്താര്‍, ടി.എം. കരീം, എന്‍.എ. റസാഖ്, കെ.എച്ച്. ബഷീര്‍, കെ.എച്ച്. അഷ്‌റഫ്, ഷാഫി ടി എച്ച്, നവാസ് അല്‍ഫ, ബിസ്മില്ല മഹ് മൂദ്, സുബൈര്‍ വൈദ്യര്‍, ആരിഫ് കോയാസ്‌ലൈന്‍, അഹ് മദ് കോയാസ്‌ലൈന്‍ സംബന്ധിച്ചു.
അബ്ദുല്‍ ഖാദര്‍ സഅദി സ്വാഗതവും അമാനുല്ല അങ്കാര്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Pallikkal Ward Muslim League, Reception for Muslim League Leaders
< !- START disable copy paste -->Keywords: Kerala, News, Pallikkal Ward Muslim League, Reception for Muslim League Leaders