കാസര്‍ക്കേട്: (my.kasargodvartha.com 17.01.2018) ജനാധിപത്യവും, നീതിയും കശാപ്പ് ചെയ്യുന്ന കാലത്തിലൂടെലാണ് രാജ്യം കടന്ന് പോകുന്നതെന്നതിനുള്ള തെളിവാണ് രാജ്യ തലസ്ഥാനത്ത് നടക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി കെ അബദുല്‍ ലത്തീഫ് പറഞ്ഞു. ജുഡിഷ്യറി അടക്കം ഫാസിസം സകല മേഖലകളിലും കയ്യടക്കിയിരിക്കുകയാണെന്നും നീതിക്കായ് നമ്മള്‍ കാവല്‍ നില്‍ക്കേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 17 പോപുലര്‍ ഫ്രണ്ട് ഡേ യുടെ ഭാഗമായി കാസര്‍കോട് നടക്കുന്ന യൂണിറ്റി മാര്‍ച്ചിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം കണ്‍വീനര്‍ വൈ മുഹമ്മദ്, സി എം നസീര്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, എന്‍ യു അബ്ദുല്‍ സലാം, സി എ ഹാരിസ്, നിസാര്‍ അഹ് മദ്, കെ കെ മുഹമ്മദ് ഹനീഫ് സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Democracy, Office, Welcome, Unity, Politics, Political party, Popular friend, Inauguration.Popular Front Day: Program committee office inaugurated
< !- START disable copy paste -->
Keywords: Kerala, News, Democracy, Office, Welcome, Unity, Politics, Political party, Popular friend, Inauguration.Popular Front Day: Program committee office inaugurated