കുമ്പള: (my.kasargodvartha.com 31.01.2018) പേരാല്‍ ബദര്‍ മന്‍സിലിലെ കുഞ്ഞിപ്പ ഹാജി (75) നിര്യാതനായി. ദീര്‍ഘകാലം പെര്‍ള കാട്ടികത്ത് കച്ചവടം നടത്തിയിരുന്നു. ഭാര്യ: ആഇശ. മക്കള്‍: അബ്ദുല്‍ ഖാദര്‍ (ഉമ്പു), അലി, മുഹമ്മദ് കുഞ്ഞി, ബീഫാത്വിമ, റുഖിയ, സുബൈദ.
മരുമക്കള്‍: മുഹമ്മദ് കൊടിയമ്മ, അബ്ദുല്ല ബംബ്രാണ, അബ്ദുര്‍ റഹ് മാന്‍ മണിയംപാറ, ഫൗസിയ, സക്കീന, മറിയമ്പി. സഹോദരങ്ങള്‍: കുഞ്ഞഹ് മദ്, പരേതരായ മമ്മു ഹാജി, അബ്ദുല്ല. ഖബറടക്കം മടിമുഗര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Peral Kunhippa Haji passes away
< !- START disable copy paste -->Keywords: Kerala, News, Obituary, Peral Kunhippa Haji passes away