Join Whatsapp Group. Join now!

പട്‌ള കൊല്ല്യയിലെ ആസ്യുമ്മ നിര്യാതയായി

പട്‌ള കൊല്ല്യയിലെ പരേതനായ അബ്ദുര്‍ റഹ് മാന്റെ ഭാര്യ ആസ്യുമ്മ (81) നിര്യാതയായി. Kerala, News, Patla, Brothers.
പട്‌ള:(my.kasargodvartha.com 16.01.2018) പട്‌ള കൊല്ല്യയിലെ പരേതനായ അബ്ദുര്‍ റഹ് മാന്റെ ഭാര്യ ആസ്യുമ്മ (81) നിര്യാതയായി. മക്കളില്ല. പരേതരായ കാനക്കോട് അബ്ദുല്ല- ആഇശ ദമ്പതികളുടെ മകളാണ്.

സഹോദരങ്ങള്‍: കാനക്കോട് ബീരാന്‍ മൊയ്തീന്‍, ദൈനബി. മൃതദേഹം പട്‌ള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Patla,  Brothers, Patla Kollya Aasyumma passes away
< !- START disable copy paste -->

Post a Comment