Join Whatsapp Group. Join now!

പി.പി മുഹമ്മദ് ഫൈസി സ്മാരക അവാര്‍ഡ് കെ. ആലിക്കുട്ടി മുസ്ലിയാര്‍ക്ക്

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗവും ചരിത്രകാരനുമായിരുന്ന മര്‍ഹൂം പി.പി മുഹമ്മദ് News, National, Award, P P Muhammad Faizy memorial award for K Alikkutty Musliyar.
ഫൈസാബാദ്: (my.kasargodvartha.com 21.01.2018) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗവും ചരിത്രകാരനുമായിരുന്ന മര്‍ഹൂം പി.പി മുഹമ്മദ് ഫൈസിയുടെ സ്മരണക്കായി ശിഷ്യന്‍മാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് കെ ആലിക്കുട്ടി മുസ്ലിയാര്‍ക്ക്. അര നൂറ്റാണ്ട് കാലം ദര്‍സീ രംഗത്ത് ചെയ്ത സേവനം മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കുന്നത്.

സമസ്ത ജനറല്‍ സെക്രട്ടറിയും പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രിന്‍സിപ്പലും കാസര്‍കോട് ഖാസിയുമായ ആലിക്കുട്ടി മുസ്ലിയാര്‍ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന കേരളീയ പണ്ഡിതനാണ്. ജാമിഅ പൊതു സമ്മേളനത്തില്‍ അവാര്‍ഡ് തുകയും പ്രശസ്തി ഫലകയും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കൈമാറും.

News, National, Award, P P Muhammad Faizy memorial award for K Alikkutty Musliyar.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Award, P P Muhammad Faizy memorial award for K Alikkutty Musliyar.

Post a Comment