നെല്ലിക്കുന്ന്: (my.kasargodvartha.com 31.01.2018) നെല്ലിക്കുന്നിലെ ബീഫാത്വിമ (65) നിര്യാതയായി. നെല്ലിക്കുന്നിലെ പരേതനായ പാദാര്‍ മഹ് മൂദിന്റെ ഭാര്യയാണ്. അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. മക്കള്‍: നവാസ്, ഷാഹിദ, നൂറുദ്ദീന്‍, നൈമുദ്ദീന്‍.
മരുമക്കള്‍: ബഷീര്‍ ഖാസിലൈന്‍, ഖൈറുന്നിസ, ജസീല, മുഫീദ. സഹോദരങ്ങള്‍: എന്‍.എം സുബൈര്‍, മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ബാസ് ബീഗം, ആയിശ. ഖബറടക്കം നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Nellikkunnu Beefathima passes away
< !- START disable copy paste -->Keywords: Kerala, News, Obituary, Nellikkunnu Beefathima passes away