മൊഗ്രാല്‍: (my.kasargodvartha.com 09.01.2018) വിശ്വാസി സമൂഹത്തിനു നേര്‍വഴി കാട്ടുന്ന വെളിച്ചമാണ് പള്ളികളെന്നും മതസിരാകേന്ദ്രങ്ങളായ മസ്ജിദുകളുടെ പരിപാലനം പുണ്യകര്‍മ്മങ്ങളാണെന്നും പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മൊഗ്രാല്‍ കടപ്പുറത്ത് ഇമാന്‍ റിസോര്‍ട്ടിന് സമീപം പുതുതായി നിര്‍മ്മിച്ച അല്‍ ആരിഫ് ഖിളര്‍ മസ്ജിദിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. യു. എം അബ്ദുര്‍ റഹ് മാന്‍ മുസ്ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് കെ.എസ് മുഹമ്മദ് ശമീം തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഹൈദര്‍ ദാരിമി, കെ.പി സുലൈമാന്‍ മുസ്ല്യാര്‍, സയ്യിദ് ഹാദി തങ്ങള്‍, ഹാജി അബ്ദുല്ല മുസ്ല്യാര്‍, മുഹമ്മദ് അസ്ലം ഫൈസി, വി.വി ഹമീദ് മൗലവി, ബി.എന്‍ മുഹമ്മദലി, ജമാഅത്ത് പ്രസിഡണ്ടുമാരായ കെ.എം മുഹമ്മദ് ഇദ്ദീന്‍ മൊഗ്രാല്‍, എം.എ അബൂബക്കര്‍, എം.എ അബ്ദുല്ല ഹാജി, മാഹിന്‍ മാസ്റ്റര്‍, എം.സി കുഞ്ഞഹമ്മദ്, ടി.എം നവാസ്, ടി.എം ഷുഐബ്, നാസിര്‍ മൊഗ്രാല്‍, ടി.കെ അന്‍വര്‍, എം.കെ ആസിഫ്, പി.വി അന്‍വര്‍, ബി.കെ അബ്ദുല്‍ ഖാദര്‍, ഖാദര്‍ മാസ്റ്റര്‍, അഹ് മദ് ഹാജി കൊപ്പളം, എ. എം സിദ്ദീഖ് റഹ് മാന്‍, അഷ്റഫ് പെര്‍വാഡ്, റിയാസ് മൊഗ്രാല്‍, സി.എച്ച് ഖാദര്‍, മുഹമ്മദ് അബ്കോ, മുഹമ്മദ് കെ.പി, കെ.വി അഷ്റഫ് എന്നിവര്‍ സംബന്ധിച്ചു.
എം. ഖാലിദ് ഹാജി സ്വാഗതവും എം.എ കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Mogral, Hashirali Shihab Thangal inaugurates Mogram Al Arif Qilar Masjid.