കാസര്‍കോട്: (my.kasargodvartha.com 22.01.2018) ബസിന്റെ സീറ്റിനടിയില്‍ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണമാല ഉടമസ്ഥയ്ക്ക് തിരിച്ചു നല്‍കി കണ്ടക്ടറുടെ മാതൃക. കാസര്‍കോട്- പൊയ്‌നാച്ചി റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ ജയന്‍ ചെറുവത്തൂരിനാണ് ബസിന്റെ സീറ്റിനടിയില്‍ നിന്നും ഒന്നേ കാല് പവനോളം തൂക്കം വരുന്ന മാല കളഞ്ഞു കിട്ടിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെരുമ്പളയിലെ ബിന്ദുവിന്റെതാണ് മാലയാണെന്ന് മനസിലായി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ കണ്ടെത്തുകയും മാല തിരിച്ചേല്‍പിക്കുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Gold, Conductor, Gold handed over to owner.