Join Whatsapp Group. Join now!

ഫുജൈറ കെ.എം.സി.സി ബൈത്തുറഹ് മയുടെ താക്കോല്‍ദാനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു

ഫുജൈറ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്ക പഞ്ചായത്തിലെ ബീര്‍മിനടുക്കയില്‍ താമസിക്കുന്ന ഹമീദിന്റെ കുടുബത്തിന് നിര്‍മിച്ച് നല്‍കുന്ന ബൈത്തുKerala, News, Fujaira KMCC Baithu Rahma Key handed over
കാസര്‍കോട്: (my.kasargodvartha.com 07.01.2018) ഫുജൈറ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്ക പഞ്ചായത്തിലെ ബീര്‍മിനടുക്കയില്‍ താമസിക്കുന്ന ഹമീദിന്റെ കുടുബത്തിന് നിര്‍മിച്ച് നല്‍കുന്ന ബൈത്തുറഹ് മ വീടിന്റെ താക്കോല്‍ ദാനം മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് ബദ് റുദ്ദീന്‍ തഹ്‌സിമിന് നല്‍കി പണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍, ഫുജൈറ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ആലംപാടി, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, മമ്മു ഫുജൈറ, കാപ്പില്‍ മുഹമ്മദ് പാഷ, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്,
മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, മുത്തലിബ് പാറക്കെട്ട്, ഷൗക്കത്ത് കാളിയങ്കാട്, സുബൈര്‍ ചൂരി, അബ്ദുര്‍ റഹ് മാന്‍ ചൂരി, റഫീഖ് റഹ് മാനിയ, മുഹമ്മദ് അലി ഇബ്രാഹിം, യൂസുഫ് ഇദ്ദീന്‍ കുഞ്ഞി, അബ്ദുല്‍ ഖാദര്‍, അഷ്‌റഫ് കറാമ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Fujaira KMCC Baithu Rahma Key handed over
< !- START disable copy paste -->

Post a Comment