കാസര്‍കോട്: (my.kasargodvartha.com 09.01.2018) കാസര്‍കോട് ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള നെഹ്റു യുവ കേന്ദ്രയുടെ അവാര്‍ഡ് കരസ്ഥമാക്കിയ ഇ.വൈ.സി.സി ക്ലബ് ആഘോഷങ്ങള്‍ നടത്തിയത് ഏവര്‍ക്കും മാതൃകായാക്കാവുന്ന തരത്തില്‍. രാവിലെ 11.30 ന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്വാമി വിവേകാനന്ദന്റെ 125 ആം ജന്മ ശദാബ്ദി ആഘോഷത്തില്‍ വെച്ച് റെവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനില്‍ നിന്നും ഇ.വൈ.സി.സി ഭാരവാഹികള്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
തുടര്‍ന്ന് ഹെല്‍മെറ്റ് ധരിച്ച് ബൈക്ക് ഓടിക്കുക എന്ന സന്ദേഷമുയര്‍ത്തി ഇ.വൈ.സി.സി പ്രവര്‍ത്തകര്‍ കാസര്‍കോട് ടൗണ്‍ മുതല്‍ മൊഗ്രാല്‍ പുത്തൂര്‍ വരെ ബൈക്ക് റാലി നടത്തി. വൈകുന്നേരം നാലു മണിക്ക് അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷം പങ്കിടാന്‍ ഇ.വൈ.സി.സി പ്രവര്‍ത്തകര്‍ കാസര്‍കോട് ഗവണ്മെന്റ് ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കായി ചായ സല്‍കാരം നടത്തി. രാത്രി എട്ടു മണിക്ക് എരിയാല്‍ ടൗണില്‍ സാംസ്‌കാരിക സദസ് സംഘടിപ്പിച്ചു. വിജയാഘോഷങ്ങള്‍ അതിരിവിടുന്ന ഇക്കാലത്ത് ഇ വൈ സി സിയുടെ സേവനപരമായ ആഘോഷം ഏവര്‍ക്കും മാതൃകാപരമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, EYCC got Best Youth club Award