മുളിയാര്‍: (my.kasargodvartha.com 12.01.2018) മുളിയാര്‍ സി.എച്ച്.സിയില്‍ സംഘടിപ്പിക്കുന്ന 'ആയുര്‍ദളം' കാന്‍സര്‍ നിര്‍ണയ ക്യാമ്പിന്റെ ഭാഗമായി മല്ലം വാര്‍ഡിലെ അമ്മങ്കോട് അക്ഷയ ക്ലബ്ബില്‍ സംഘടിപ്പിച്ച കാന്‍സര്‍ രോഗ ബോധവല്‍ക്കരണ പരിപാടി ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഷരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. ആശ വര്‍ക്കര്‍ ഗൗരി നമ്പ്യാര്‍ സ്വാഗതം പറഞ്ഞു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് സുശീല കുട്ടി ക്ലാസവതരിപ്പിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുര്‍ റഹ് മാന്‍, പൊന്നപ്പന്‍, ബിന്ദു പുഞ്ചങ്കോട് പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഷരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. ആശ വര്‍ക്കര്‍ ഗൗരി നമ്പ്യാര്‍ സ്വാഗതം പറഞ്ഞു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് സുശീല കുട്ടി ക്ലാസവതരിപ്പിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുര്‍ റഹ് മാന്‍, പൊന്നപ്പന്‍, ബിന്ദു പുഞ്ചങ്കോട് പ്രസംഗിച്ചു.
Keywords: Kerala, News, Cancer awareness conducted