പിലിക്കോട്: (my.kasargodvartha.com 26.01.2018) ജില്ലയില്‍ സന്നദ്ധപ്രവര്‍ത്തനം ഏറ്റെടുത്തു നടത്താന്‍ താല്‍പര്യമുളളവര്‍ക്കുവേണ്ടി സാമൂഹ്യപ്രവര്‍ത്തക പരിശീലന ക്യാമ്പ് നടത്താനും അനാഥരായ രോഗികള്‍ക്ക് ആശുപത്രികളില്‍ ബൈസ്റ്റാന്‍ഡറായി സേവനം നടത്തുന്നതിന് എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കാനും, വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്നവരെയും സഹായമാവശ്യമുളളവരെയും സൗഹൃദ സന്ദര്‍ശനം വഴി കണ്ടെത്താന്‍ പടുവളം സി.ആര്‍.സി.യില്‍ ചേര്‍ന്ന അനാഥരില്ലാത്ത ഭാരതം ജില്ലാക്കമ്മറ്റി തീരുമാനിച്ചു.
ചെയര്‍മാന്‍ കൂക്കാനം റഹ് മാന്റെ അദ്ധ്യക്ഷതയില്‍ നടന്ന കമ്മറ്റിയോഗത്തില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് മാത്യു തോമസ്, ഡോ: ടി.എം. സുരേന്ദ്രനാഥ്, കെ.പി. മോഹനന്‍, ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍, പി.സി. വിജയന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. തോമസ് രാജപുരം സ്വാഗതവും സി. കൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Pilikkode, 'Anadharillatha Bharatham' district committee provides training for NSS volunteers.