Join Whatsapp Group. Join now!

ആസ്‌ക് ആലംപാടി മുപ്പതാം വാര്‍ഷിക സമാപനവും പുനര്‍ നിര്‍മ്മിച്ച രണ്ടു വീടിന്റെ താക്കോല്‍ ദാനവും അവാര്‍ഡ് നൈറ്റും ജനുവരി അഞ്ചിന്

ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് മുപ്പതാം വാര്‍ഷിക സമാപനവും പുനര്‍ നിര്‍മ്മിച്ച News, Kerala, Kasargod, AASC Alampady 30th Anniversary Celebration on Jan 5th.
കാസര്‍കോട്: (my.kasargodvartha.com 01.01.2018) ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് മുപ്പതാം വാര്‍ഷിക സമാപനവും പുനര്‍ നിര്‍മ്മിച്ച രണ്ടു വീടിന്റെ താക്കോല്‍ ദാനവും അവാര്‍ഡ് നൈറ്റും ജനുവരി അഞ്ചിന് രാത്രി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ക്ലബാണ് ആസ്‌ക് ആലംപാടി.


News, Kerala, Kasargod, AASC Alampady 30th Anniversary Celebration on Jan 5th.

ജി.സി.സി. പ്രഖ്യാപിച്ച എക്‌സലന്‍സ് അവാര്‍ഡ് ദാനവും ജനുവരി അഞ്ചിന് വെള്ളിയാഴ്ച വൈകിട്ട് ആസ്‌ക് ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ക്ലബ്ബ് പ്രസിഡണ്ട് സലീം ആപ്പ, സെക്രട്ടറി അബൂബക്കര്‍, ട്രഷറര്‍ മുനീര്‍ ഖത്തര്‍, വൈസ് പ്രസിഡണ്ട് സിദ്ദീഖ് ബിസ്മില്ല, ആസിഫ് ബി.എ., ജി.സി.സി. പ്രതിനിധികളായ ഹാജി കെ.എം, ഇഖ്ബാല്‍ മുഹമ്മദ്, ലത്വീഫ് സി.എം, സാദിഖ് ഖത്തര്‍, സലാം ലണ്ടന്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kasargod, AASC Alampady 30th Anniversary Celebration on Jan 5th.

Post a Comment