തളങ്കര: (my.kasargodvartha.com 08.12.2017) തളങ്കര നുസ്രത്ത് നഗര്‍ ഹാജറാബാഗ് ഹൗസില്‍ പരേതനായ കെ.എസ് അബ്ദുല്ലയുടെ ഭാര്യ ബീഫാത്വിമ (75) നിര്യാതയായി. പരേതരായ അബ്ദുര്‍ റഹ് മാന്‍- നഫീസ ദമ്പതികളുടെ മകളാണ്.
മക്കള്‍: ആഇശ (വിദ്യാനഗര്‍), മറിയം (സൗദി), കെ എസ് ഹബീബ് ചെര്‍ക്കള (തളങ്കര മാലിക്ക് ദീനാര്‍ ആശുപത്രി ചെയര്‍മാന്‍), ഹാജറ (ചാവക്കാട്), ഹനീഫാബി (മംഗളൂരു), മിസ് രിയ (മംഗളൂരു), കെ എസ് അര്‍ഷാദ് (കെ.എസ്.അബ്ദുല്ല കോളേജ് ഓഫ് നേഴ്സിംഗ് ചെയര്‍മാന്‍), കെ എസ് അന്‍വര്‍ സാദത്ത് (കെ.എസ്.അബ്ദുല്ല സ്‌കൂള്‍ ചെയര്‍മാന്‍), ഖൈറുന്നിസ (ഓസ്‌ട്രേലിയ). മരുമക്കള്‍: സിദ്ദീഖ് സിലോണ്‍ (വ്യാപാരി), ഡോ. നൂറുദ്ദീന്‍ (മദീന), സുഹറ ബീവി (ചട്ടഞ്ചാല്‍), അബ്ദുര്‍ റഷീദ് ചാവക്കാട് (കാജ ഗ്രൂപ്പ്), പി.വി സിദ്ദീഖ് (എഞ്ചിനീയര്‍), ആസിഫ് (മംഗളൂരു, വ്യാപാരി), സുരയ്യ (കോഴിക്കോട്), ആസിയ (കൊല്ലം), ഡോ. മുഹ്‌സിന്‍ (ഓസ്‌ട്രേലിയ)
സഹോദരങ്ങള്‍: യൂസുഫ് തളങ്കര, അബ്ദുല്ലക്കുഞ്ഞി ഇണ്ടിഹാജി ബാങ്കോട്, സക്കരിയ്യ ഗസ്സാലി നഗര്‍, സാറ, റാബിയ, പരേതനായ ഷാഫി എരിയാൽ. ഖബറടക്കം ശനിയാഴ്ച രാത്രി ഇഷാ നിസ്‌കാരാനന്തരം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
മക്കള്‍: ആഇശ (വിദ്യാനഗര്‍), മറിയം (സൗദി), കെ എസ് ഹബീബ് ചെര്‍ക്കള (തളങ്കര മാലിക്ക് ദീനാര്‍ ആശുപത്രി ചെയര്‍മാന്‍), ഹാജറ (ചാവക്കാട്), ഹനീഫാബി (മംഗളൂരു), മിസ് രിയ (മംഗളൂരു), കെ എസ് അര്‍ഷാദ് (കെ.എസ്.അബ്ദുല്ല കോളേജ് ഓഫ് നേഴ്സിംഗ് ചെയര്‍മാന്‍), കെ എസ് അന്‍വര്‍ സാദത്ത് (കെ.എസ്.അബ്ദുല്ല സ്‌കൂള്‍ ചെയര്‍മാന്‍), ഖൈറുന്നിസ (ഓസ്‌ട്രേലിയ). മരുമക്കള്‍: സിദ്ദീഖ് സിലോണ്‍ (വ്യാപാരി), ഡോ. നൂറുദ്ദീന്‍ (മദീന), സുഹറ ബീവി (ചട്ടഞ്ചാല്‍), അബ്ദുര്‍ റഷീദ് ചാവക്കാട് (കാജ ഗ്രൂപ്പ്), പി.വി സിദ്ദീഖ് (എഞ്ചിനീയര്‍), ആസിഫ് (മംഗളൂരു, വ്യാപാരി), സുരയ്യ (കോഴിക്കോട്), ആസിയ (കൊല്ലം), ഡോ. മുഹ്‌സിന്‍ (ഓസ്‌ട്രേലിയ)
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Thalangara Nusrath Nagar Beefathima passes away