ഷാര്‍ജ: (my.kasargodvartha.com 16.12.2017) യു എ ഇയിലെ കലാകാരന്മാരുടെ സംഘടനയായ ഇശല്‍ മെഹര്‍ജാന്‍ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഷാര്‍ജ പാക്കിസ്ഥാന്‍ സെന്ററില്‍ പ്രത്യേകം സജ്ജമാക്കിയ അല്‍ അസീല്‍ ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ സ്‌നേഹ സന്ധ്യ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം നെല്ലറ ഗ്രൂപ്പ് മാനേജര്‍ ഷമീര്‍ ബാബു വണ്ടൂര്‍ നിര്‍വ്വഹിച്ചു. പ്രസിഡണ്ട് മുഹമ്മദ് ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു.
ഗസല്‍ പത്രാധിപര്‍ അബ്ബാസ് മുതലപ്പാറ, സാമൂഹ്യ പ്രവര്‍ത്തകന്‍ മസൂദ് ബോവിക്കാനം, ആല്‍ബം ക്യാമറ എഡിറ്റര്‍ അസീസ് ട്രന്റ്, സിറാജ് ഷാര്‍ജ ലേഖകന്‍ ഷംസുദ്ദീന്‍ പെരിയ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. റഫീഖ് ജിമ്മ്, സെമീര്‍ കൊളവയല്‍, അബ്ദുര്‍ റഹ് മാന്‍ മച്ചി, സൗണ്ട് എഞ്ചിനിയര്‍ റസാഖ് എന്നിവര്‍ക്ക് സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.
മനാഫ് ലണ്ടന്‍, നിയാസ് ചളിയംകോട്, അച്ചു നസീബ്, സാജിദ് തൊട്ടി, അബ്ദുല്ല ബല്ലാ കടപ്പുറം, സയ്യിദ് ദുബൈ, ഇര്‍ഫാന കൊളവയല്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന കലാപരിപാടിയില്‍ ഏഷ്യാനെറ്റ് മൈലാഞ്ചി വിന്നര്‍ ആസിഫ് കാപ്പാട്, സുമേഷ് അയിരൂര്‍ തുടങ്ങിയവര്‍ നയിച്ച ഗാനമേളയും ഒപ്പന, അറബിക് ഡാന്‍സ് തുടങ്ങിയവയും അരങ്ങേറി.
Keywords: News, Gulf, Sharjah, Sneha Sandya conducted.ഗസല്‍ പത്രാധിപര്‍ അബ്ബാസ് മുതലപ്പാറ, സാമൂഹ്യ പ്രവര്‍ത്തകന്‍ മസൂദ് ബോവിക്കാനം, ആല്‍ബം ക്യാമറ എഡിറ്റര്‍ അസീസ് ട്രന്റ്, സിറാജ് ഷാര്‍ജ ലേഖകന്‍ ഷംസുദ്ദീന്‍ പെരിയ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. റഫീഖ് ജിമ്മ്, സെമീര്‍ കൊളവയല്‍, അബ്ദുര്‍ റഹ് മാന്‍ മച്ചി, സൗണ്ട് എഞ്ചിനിയര്‍ റസാഖ് എന്നിവര്‍ക്ക് സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.