കാസര്‍കോട്: (www.kasargodvartha.com 23.12.2017) ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന- ജില്ലാ അവാര്‍ഡുകള്‍ വിതരണം ചെയ്തപ്പോള്‍ തലയെടുപ്പോടു കൂടി കാസര്‍കോട് ജില്ലയും. മികച്ച യൂണിറ്റ് അടക്കം മൂന്ന് പുരസ്‌കാരങ്ങളാണ് ജില്ലയ്ക്ക് സ്വന്തമാക്കാനായത്.
മികച്ച യൂണിറ്റിനുള്ള പുരസ്‌കാരം മുള്ളേരിയ ജി വി എച്ച് എസ് എസ്സിനും മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള പുരസ്‌കാരം ഇതേ സ്‌കൂളിലെ പ്രോഗ്രാം ഓഫീസര്‍ ആയിരുന്ന ശാഹുല്‍ ഹമീദിനും ലഭിച്ചു. സ്‌കൂളിലെ വിദ്യാര്‍ത്ഥി ആയിരുന്ന സൂര്യ എ എസ് മികച്ച വോളന്റിയറിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി.
തൃശൂര്‍ സംഗീത കല അക്കാദമി ഹാളില്‍ വെച്ച് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ രവീന്ദ്രനാഥാണ് പുരസ്‌കാരം വിതരണം ചെയ്തത്. തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ സുധീര്‍ ബാബു ഐ എ എസ്, ജോയിന്റ് ഡയറക്ടര്‍മാരായ ഡോ പ്രകാശ് ബാബു, ഇമ്പിച്ചിക്കോയ, തൃശൂര്‍ മെത്രപൊലീത്ത മാര്‍ ഇവാനിയോസ് തുടങ്ങിയര്‍ സംബന്ധിച്ചു.

Summary: NSS awards distributed; District bags 3, including awards for best Unit, Programme officer and volunteer. Three of the awards were bagged by Muleeriya GHSS. Edu Minister Prof P Raveendranth handed over the awards at Thrissur.