Join Whatsapp Group. Join now!

നാര്‍ക്കൊളം ഭഗവതിക്ഷേത്ര കളിയാട്ടമഹോത്സവം ജനുവരി 21 മുതല്‍ 24 വരെ

മീങ്ങോത്ത് നാര്‍ക്കൊളം ശ്രീ ഭഗവതിക്ഷേത്രം കളിയാട്ട മഹോത്സവം 2018 ജനുവരി Kerala, News, Kasargod, Haripuram, Celebration, Narkkolam Bhagavathy Temple Kaliyatta Mahotsavam from January 21 to 24.
ഹരിപുരം: (my.kasargodvartha.com 27.12.2017) മീങ്ങോത്ത് നാര്‍ക്കൊളം ശ്രീ ഭഗവതിക്ഷേത്രം കളിയാട്ട മഹോത്സവം 2018 ജനുവരി 21 മുതല്‍ 24 വരെ നടക്കും. 21ന് തെയ്യംകൂടല്‍. 20ന് രാവിലെ 8 മണിക്ക് കലവറ നിറക്കല്‍. 21ന് വൈകുന്നേരം 7 മണിക്ക് ഭണ്ഡാരവീട്ടില്‍ നിന്നും ദീപവും തിരിയും. ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതോടെ കളിയാട്ടമഹോത്സവം ആരംഭിക്കും.

Kerala, News, Kasargod, Haripuram, Celebration, Narkkolam Bhagavathy Temple Kaliyatta Mahotsavam from January 21 to 24.

രാത്രി 9.30ന് മീങ്ങോം പന്നിക്കുന്ന് ശ്രീ അയ്യപ്പഭജനമാതൃസമിതിയുടെ തിരുവാതിര. 22ന് രാവിലെ 11 മണിക്ക് ശേഷം വിഷ്ണുമൂര്‍ത്തി അരങ്ങില്‍. ഉച്ചക്ക് 2 മണിക്ക് ശേഷം നാര്‍ക്കൊളത്ത് ചാമുണ്ഡിയമ്മ അരങ്ങില്‍. രാത്രി 9.30ന് പന്നിക്കുന്ന് ശ്രീ ധര്‍മശാസ്താ കോല്‍ക്കളി സംഘത്തിന്റെ കോല്‍ക്കളി.


23ന് രാവിലെ 11 മണിക്ക് ശേഷം വിഷ്ണുമൂര്‍ത്തി അരങ്ങില്‍. ഉച്ചക്ക് 2 മണിക്ക് ശേഷം നാര്‍ക്കൊളത്ത് ചാമുണ്ഡി അമ്മ അരങ്ങില്‍. 24ന് രാവിലെ 11 മണിക്ക് ശേഷം വിഷ്ണുമൂര്‍ത്തി അരങ്ങില്‍. ഉച്ചക്ക് 2 മണിക്ക് ശേഷം നാര്‍ക്കൊളത്ത് ചാമുണ്ഡിയമ്മ അരങ്ങില്‍. വൈകുന്നേരം 7 മണിക്ക് തേങ്ങയേറ്. രാത്രി വിളക്ക് തിരിയോടെ കളിയാട്ടസമാപനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Haripuram, Celebration, Narkkolam Bhagavathy Temple Kaliyatta Mahotsavam from January 21 to 24.

Post a Comment