ചെമ്മനാട്: (my.kasargodvartha.com 28.12.2017) ലേസ്യത്ത്- പുളളത്തൊട്ടി റോഡുകളെ ബന്ധിപ്പിക്കുന്ന ലേസ്യത്ത് പാലത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ഉദുമ നിയോജക മണ്ഡലം എം എല്‍ എ കെ കുഞ്ഞിരാമന്‍ നിര്‍വഹിച്ചു. എം എല്‍ എ ഫണ്ടില്‍ അനുവദിച്ച പത്തു ലക്ഷം രൂപയില്‍ ആരംഭിക്കുന്ന പദ്ധതി ചെമ്മനാട് സംസ്ഥാനപാതയേയും ദേളി വഴിയുള്ള പഞ്ചായത്ത് റോഡിനേയും ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ ഒന്നാണ്.
പണി പൂര്‍ത്തിയായാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും വളരെ എളുപ്പത്തില്‍ യാത്ര സാധ്യമാകും. ചെമ്മനാട് പഞ്ചായത്ത് ഇരുപ്പത്തിമൂന്നാം വാര്‍ഡ് മെമ്പര്‍ ഗീത ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അന്‍വര്‍ മാസ്റ്റര്‍ സ്വാഗതംപറഞ്ഞു.
ചെമ്മനാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ഷാസിയ, നാസര്‍ കുരിക്കള്‍, തമ്പാന്‍നായര്‍ എന്നിവരും നാട്ടുകാരും സാമൂഹ്യ പ്രവര്‍ത്തകരും സംബന്ധിച്ചു. ശാഹിദ് സി എല്‍ നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Lesyath Bridge construction inaugurated.