നീലേശ്വരം: (my.kasargodvartha.com 07.12.2017) കരിന്തളം ചിമ്മത്തോട്ടെ ഇടയില്‍ വീട്ടില്‍ കുഞ്ഞമ്പു 101-ാം വയസില്‍ നിര്യാതനായി. പഴയകാല കര്‍ഷക, കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: കെ. ഉമ്പിച്ചി. മക്കള്‍: ബാലാമണി, ബാലകൃഷ്ണന്‍ (സിപിഎം ചിമ്മത്തോട് ബ്രാഞ്ച് അംഗം, കെഎസ്‌കെടിയു ചിമ്മത്തോട് യൂണിറ്റ് സെക്രട്ടറി), ശാരദ, സാവിത്രി, പരേതരായ പുരുഷോത്തമന്‍, ബാലചന്ദ്രന്‍.
മരുമക്കള്‍: സി. രോഹിണി (ചായ്യോത്ത്), പി. ഭാസ്‌കരന്‍ (മയ്യങ്ങാനം), ഷിബു ആലപ്പുഴ, ഒ. തങ്കമണി ഓമച്ചേരി, പരേതനായ കെ.പി. കുമാരന്‍. സഹോദരി: പരേതയായ കാരിച്ചി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Karinthalam Kunhambu passes away, Kerala, Obituary, Death, Kasargod, Nileshwaram.