Join Whatsapp Group. Join now!

ആയിരങ്ങള്‍ക്ക് അന്നദാനത്തോടെ കണ്ണിയ്യത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയ്ക്ക് സമാപനം

കണ്ണിയ്യത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ കണ്ണിയ്യത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയും മതപ്രഭാഷണവും Kerala, News, Kasargod, Badiyadukka, Kanniyath Usthad commemorence program end.
ബദിയടുക്ക: (my.kasargodvartha.com 28.12.2017) കണ്ണിയ്യത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ കണ്ണിയ്യത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയും മതപ്രഭാഷണവും ആയിരങ്ങള്‍ക്ക് അന്നദാനത്തോടെ സമാപിച്ചു. സമാപനപരിപാടി അക്കാദമി പ്രസിഡണ്ട് ശൈഖുനാ യു.എം. അബ്ദുര്‍ റഹ് മാന്‍ മൗലവിയുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

Kerala, News, Kasargod, Badiyadukka, Kanniyath Usthad commemorence program end.

സയ്യിദ് മുഹമ്മദ് സഫ് വാന്‍ തങ്ങള്‍ ഏഴിമല കൂട്ടുപ്രാത്ഥാനയ്ക്ക് നേതൃത്വം നല്‍കി. ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നടത്തി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, സി.ടി. അഹമ്മദലി, ചെര്‍ക്കളം അഹ് മദ് മുസ്ലിയാര്‍, അബ്ദുല്‍ സലാം ദാരിമി ആലംപാടി, ചെങ്കള അബ്ദുല്ല ഫൈസി, ഇ.പി. ഹംസത്തു സഅദി, പി.എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട്, ഫസലു റഹ് മാന്‍ ദാരിമി കുംബഡാജെ, സ്വാലിഹ് മൗലവി ചൗക്കി, അബ്ബാസ് ഫൈസി ചേരൂര്‍, സുബൈര്‍ ദാരിമി പൈക്ക, അഷ്‌റഫ് പള്ളിക്കണ്ടം, അബ്ദുല്ല കുഞ്ഞി ഹാജി ബേര്‍ക്ക, മാഹിന്‍ കേളോട്ട്, റഷീദ് ബെളിഞ്ചം, ഇ.അബൂബക്കര്‍ ഹാജി, അന്‍വര്‍ ഓസോണ്‍, എം.എസ്. മൊയ്തു, കോട്ട അബ്ദുര്‍ റഹ് മാന്‍ ഹാജി, അബു ഫിദ അന്‍സാരി, ഹസൈനാര്‍ ഫൈസി, അബ്ദുല്‍ ഖാദര്‍ മൗലവി ചേരൂര്‍, അഡ്വ. ഹനീഫ് ഹുദവി, ജുനൈദ് അംജദി, ഹമീദ് ബാറക, അബ്ദുല്ല ചാല്‍കര, അബ്ദുല്ല, ഹുസൈന്‍ ഹാജി ബേര്‍ക്ക, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, ബദറുദ്ദീന്‍ താസിം, റസാഖ് അര്‍ഷദി, മൂസ മൗലവി ഉബ്രങ്കള തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Badiyadukka, Kanniyath Usthad commemorence program end.

Post a Comment