Join Whatsapp Group. Join now!

ഹംസ വെല്‍ഫിറ്റിനെ ആദരിച്ചു

സിറാജുല്‍ ഹുദാ മദ്‌റസ അല്‍ മദീന ദഫ് സംഘം പ്രസിഡന്റ് ഹംസ വെല്‍ഫിറ്റ്‌നെ Gulf, News, Dubai, Hamsa Welfit felicitated.
ദുബൈ: (my.kasargodvartha.com 24.12.2017) സിറാജുല്‍ ഹുദാ മദ്‌റസ അല്‍ മദീന ദഫ് സംഘം പ്രസിഡന്റ് ഹംസ വെല്‍ഫിറ്റ്‌നെ വാസ് ദുബൈ കമ്മിറ്റി ആദരിച്ചു. മുഹമ്മദ് കുഞ്ഞി മാമി അധ്യക്ഷത വഹിച്ചു. കഠിന പ്രയത്‌നം നടത്തി വിജയിച്ച നാടിന്റെ അഭിമാനമായ ദഫ്‌സംഘത്തിനെ ഹംസ വെല്‍ഫിറ്റ് അനുമോദിച്ചു.

Gulf, News, Dubai, Hamsa Welfit felicitated

ബാത്തിഷ പി.ടി.യു, സഫ്‌വാന്‍ പടിഞ്ഞാര്‍, മുസമ്മില്‍ അംബി എന്നിവര്‍ സംസാരിച്ചു.

റഹ് മാന്‍ പടിഞ്ഞാര്‍ സ്വാഗതവും നിഷാദ് കണ്ടത്തില്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Dubai, Hamsa Welfit felicitated.

Post a Comment