Join Whatsapp Group. Join now!

പുഞ്ചാവി ശംസുല്‍ ഉലമ സെന്ററിന് കട്ടില വെക്കല്‍ കര്‍മം നിര്‍വഹിച്ചു

പുഞ്ചാവി ശംസുല്‍ ഉലമ ഇസ്ലാമിക് സെന്ററിന് സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ മാണിയൂര്‍ Kerala, News, Fondation stone, Kasargod, Kanhangad.
കാഞ്ഞങ്ങാട് : (my.kasargodvartha.com 15.12.2017) പുഞ്ചാവി ശംസുല്‍ ഉലമ ഇസ്ലാമിക് സെന്ററിന് സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ കട്ടില വെച്ചു. ചടങ്ങില്‍ രക്ഷാധികാരി എം മൊയ്തു മൗലവി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി ഉദ്്ഘാടനം നിര്‍വഹിച്ചു.

ഇബ്രാഹിം മുസ്‌ലിയാര്‍ കൊവ്വല്‍പ്പള്ളി പ്രാര്‍ത്ഥന നടത്തി. റഷീദ് ഫൈസി ആറങ്ങാടി സ്വാഗതം പറഞ്ഞു. അബ്ദുല്‍ അസീസ് അശ്‌റഫി പാണത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സമസ്ത മണ്ഡലം ജനറല്‍ സെക്രട്ടറി എം മൊയ്തു മൗലവിയെ മാണിയൂര്‍ ഉസ്താദ് ആദരിച്ചു. സി കെ കെ മാണിയൂര്‍ മുഖ്യാതിഥിയായിരുന്നു. ടി ഇബ്രാഹിം ഹാജി നിര്‍മാണ ഫണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

ബഷീര്‍ വെള്ളിക്കോത്ത്, കുണിയ ഇബ്രാഹിം ഹാജി, എം എം നാസര്‍, സി എച് അഹ് മദ് കുഞ്ഞി ഹാജി ലുലു, മുബാറക് ഹസൈനാര്‍ ഹാജി, എന്‍ പി കുഞ്ഞബ്ദുള്ള ഹാജി, വണ്‍ഫോര്‍ അബ്ദുല്‍ റഹ് മാന്‍,കെ മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് കുശാല്‍ നഗര്‍, എം ഹമീദ് ഹാജി, എം പി ജാഫര്‍, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, അഷ്‌റഫ് കുശാല്‍ നഗര്‍, അഷറഫ് മിസ് ബാഹി, മുഹ്‌യിദ്ദീന്‍ അസ്ഹരി, എ ഹമീദ് ഹാജി, തെരുവത്ത് മൂസ ഹാജി, എന്‍ പി അബൂബക്കര്‍ ഹാജി, സയ്യിദ് ഹാഷിം തങ്ങള്‍ ജമലുല്ലയിലി, അബ്ദുള്ള ദാരിമി തോട്ടം, അബ്ബാസ് ദാരിമി, ടി അഹ് മദ്, എന്‍ പി കുഞ്ഞാമദ് ഹാജി, ബഷീര്‍ ദാരിമി, അഡ്വ എന്‍ എ ഖാലിദ്, പള്ളിക്കര മൊയ്തു എന്‍ പി ജലീല്‍ എന്നിവര്‍ സംബന്ധിച്ചു.

തുടര്‍ന്ന് നടന്ന പ്രാര്‍ത്ഥന സദസ്സിന് മാണിയൂര്‍ ഉസ്താദ് നേതൃത്വം നല്‍കി.


Kerala, News, Fondation stone, Kasargod, Kanhangad.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Fondation stone, Kasargod, Kanhangad, Foundation stone laid in Punchavi Shamsul Ulama Center.

Post a Comment