Join Whatsapp Group. Join now!

ഞായറാഴ്ച ആറ്‌ സബ് സ്റ്റേഷനുകള്‍ക്ക് കീഴില്‍ വൈദ്യുതി മുടങ്ങും

17ന് ഞായറാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം5 മണി വരെ 110 കെ വി വിദ്യാനഗര്‍, മുള്ളേരിയ, Kerala, News, Kasargod, Vidyanagar, Electricity, Interruption.
വിദ്യാനഗര്‍: (my.kasargodvartha.com 15.12.2017) 17ന് ഞായറാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം5 മണി വരെ 110 കെ വി വിദ്യാനഗര്‍, മുള്ളേരിയ, 33 കെ വി കാസര്‍കോട് ടൗണ്‍, പെര്‍ള, ബദിയഡുക്ക, അനന്തപുരം എന്നീ സബ്‌സ്റ്റേഷനുകളുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Kerala, News, Kasargod, Vidyanagar, Electricity, Interruption.

മൈലാട്ടി - വിദ്യാനഗര്‍ 110 കെ.വി. ലൈനില്‍ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Vidyanagar, Electricity, Interruption, Electricity interruption in 6 sub stations.

Post a Comment