വിദ്യാനഗര്‍: (my.kasargodvartha.com 12.11.2017) ബസ് കാത്തുനില്‍ക്കുകയായിരുന്ന വീട്ടമ്മയ്ക്ക് ബൈക്കിടിച്ച് പരിക്കേറ്റു. വട്ടംപാറ മധൂര്‍ റോഡിലെ ലീലക്കാണ് പരിക്കേറ്റത്. ഉദയഗിരി ബസ്‌സ്‌റ്റോപ്പിന് സമീപം ബസ് കാത്തുനില്‍ക്കുന്നതിനിടെ ലീലയെ ബൈക്കിടിക്കുകയായിരുന്നു.
തലക്ക് പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്കോടിച്ചയാള്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Accident, Injured, Bike, Bus.