ചെമ്മനാട്: (my.kasargodvartha.com 29.11.2017) ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ യുപി വിഭാഗം മലയാളം നാടകത്തില്‍ കാനത്തൂര്‍ ജിയുപി സ്‌കൂളിന് ഒന്നാം സ്ഥാനം. കറിവേപ്പില എന്ന നാടകത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. വിദ്യാര്‍ത്ഥികളായ ആതിര എം.കെ, ഗീതു, അതുല്യ, ആതിര കെ.എസ്, നിരഞ്ജന്‍ ടി, ആര്യശ്രീ, മിഥുന്‍ എസ്, അഭിഷേക്, ശ്രീലക്ഷ്മി, ശിവനന്ദ എന്നിവരാണ് നാടകത്തില്‍ അഭിനയിച്ചത്.
അധ്യാപകന്‍ രതീശ് കാടകത്തിന്റെ കീഴിലാണ് വിദ്യാര്‍ത്ഥികള്‍ നാടകം പരിശീലിച്ചത്. രചന: ശിവദാസ് പോയില്‍ക്കാവ്.
\
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kalolsavam, News, UP Malayalam Drama; Kanathur School first
< !- START disable copy paste -->