ചെമ്മനാട്: (my.kasargodvartha.com 29.11.2017) ജില്ലാ സ്‌കൂള്‍ കലോത്സവം യുപി വിഭാഗം മലയാളം നാടകത്തില്‍ മിഥുനെ മികച്ച നടനായും ഗ്രീഷ്മയെ മികച്ച നടിയായും തിരഞ്ഞെടുത്തു. കാനത്തൂര്‍ ജിയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് മിഥുന്‍. കറിവേപ്പില എന്ന നാടകത്തിലാണ് മിഥുനെ മികച്ച നടനായി തിരഞ്ഞെടുത്തത്. നാടകത്തിന് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു. ഇരിയണ്ണി ആയുര്‍വേദ ആശുപത്രിയിലെ അറ്റന്‍ഡര്‍ സുധാകരന്‍- രുക്മിണി ദമ്പതികളുടെ മകനാണ് മിഥുന്‍.
എ.സി കണ്ണന്‍ നായര്‍ മെമ്മോറിയല്‍ എല്‍പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഗ്രീഷ്മ. ഗ്രേഷ്മ അഭിനയിച്ച മൂക്കോളം വലിപ്പമില്ലാത്ത ലോകം എന്ന നാടകത്തിന് മൂന്നാം സ്ഥാനമാണ് ലഭിച്ചത്. സബ് ജില്ലയിലും ഗ്രീഷ്മയെ മികച്ച നടയായി തിരഞ്ഞെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kalolsavam, UP Drama; Midhun best actor, Greeshma best Actress
< !- START disable copy paste -->Keywords: Kerala, News, Kalolsavam, UP Drama; Midhun best actor, Greeshma best Actress