Join Whatsapp Group. Join now!

കടയുടെ സമീപത്തുനിന്നും 1050 പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍ പിടികൂടി

കടയുടെ സമീപത്ത് പോലീസ് നടത്തിയ റെയ്ഡില്‍ 1050 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. മാസ്തികുണ്ടിലെ അബ്ദുര്‍ റഹ് മാന്റെ കടയുടെ സമീപത്തുനിന്നുമാണ് Kerala, News, Shop, Police, Custody, Tobacco Products
ബേക്കല്‍: (my.kasargodvartha.com 12.11.2017) കടയുടെ സമീപത്ത് പോലീസ് നടത്തിയ റെയ്ഡില്‍ 1050 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. മാസ്തികുണ്ടിലെ അബ്ദുര്‍ റഹ് മാന്റെ കടയുടെ സമീപത്തുനിന്നുമാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.

ബേക്കല്‍ എസ് ഐ വി വിപിന്‍ കുമാര്‍, മധുസൂധന്‍, ദിനേശന്‍, പ്രജിത്ത്, പ്രകാശന്‍ രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Keywords: Kerala, News, Shop, Police, Custody, Tobacco Products.

Post a Comment