Join Whatsapp Group. Join now!

താജുല്‍ ഉലമാ നൂറുല്‍ ഉലമാ ആണ്ടു നേര്‍ച്ച; സ്വാഗത സംഘം രൂപവത്കരിച്ചു

ദേളി ജാമിഅ സഅദിയ്യയല്‍ 2018 ജനുവരി 15,16,17 തിയ്യതികളില്‍ നടക്കുന്ന താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങള്‍ നൂറുല്‍ ഉലമാ എം.എ. ഉസ്താദ് ആണ്ട് നേ Kerala, News, Saadiya, Uroos, Thajul Ulama, Noorul Ulama, Thajul Ulama death anniversary: program committee formed.
ദേളി: (my.kasargodvartha.com 04.11.2017) ദേളി ജാമിഅ സഅദിയ്യയല്‍ 2018 ജനുവരി 15,16,17 തിയ്യതികളില്‍ നടക്കുന്ന താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങള്‍ നൂറുല്‍ ഉലമാ എം.എ. ഉസ്താദ് ആണ്ട് നേര്‍ച്ചയുടെ വിജയകരമായ നടത്തിപ്പിന് 1001 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. പരിപാടിയില്‍ സയ്യിദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തി. സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദീ തങ്ങള്‍ പാനൂരിന്റെ അദ്ധ്യക്ഷതയില്‍ സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര ഉദ്ഘാടനം ചെയ്തു.

രക്ഷാധികാരികളായി സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, കെ.പി.ഹംസ മുസ്ലിയാര്‍ ചിത്താരി,എ.കെ.അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, എം.അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍, എ.പി.അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ.പി.അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, വൈ.അബ്ദുല്ല കുഞ്ഞി ഹാജി ഏനപ്പോയ, മാഹിന്‍ ഹാജി കല്ലട്ര, എന്‍.എ.അബൂബക്കര്‍ ഹാജി, മുക്രി ഇബ്രാഹിം ഹാജി, പി.ബി.അഹ്മദ് ഹാജി മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, അബ്ദുല്‍ ഖാദര്‍ ഹാജി കല്ലങ്കടി എന്നിവരെ തെരഞ്ഞെടുത്തു.


ഭാരവാഹികളായി സയ്യിദ് ഇബ്റാഹീം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ട (ചെയര്‍മാന്‍), സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദീ തങ്ങള്‍ പാനൂര്‍, സയ്യിദ് കെ.പി.എസ്. തങ്ങള്‍ ബേക്കല്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, സയ്യിദ് ജലാലുദ്ധീന്‍ സഅദി, സി.അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബി.എസ്.അബ്ദല്ല കുഞ്ഞി ഫൈസി, കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ്, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്‍ ലതീഫ് സഅദി പഴശ്ശി, അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, യു.സി.അബ്ദുല്‍ മജീദ്, മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍, യൂസുഫ് ഹാജി പെരുമ്പ, എം.ടി. അബ്ദുല്‍ റഹ്മാന്‍ ഹാജി തൃക്കരിപ്പൂര്‍, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ചിത്താരി അബ്ദുല്ല ഹാജി, ക്യാപ്റ്റന്‍ ഷരീഫ് കല്ലട്ര, അബ്ദുല്‍ റസാഖ് ഹാജി മേല്‍പ്പറമ്പ (വൈസ് ചെയര്‍മാന്‍മാര്‍) അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി (ജനറല്‍ കണ്‍വീനര്‍) വി.സി.അബ്ദുല്ല സഅദി, അലിക്കുഞ്ഞി ദാരിമി കണ്ണൂര്‍,പാത്തൂര്‍ മുഹമ്മദ് സഖാഫി, അബ്ദുസ്സമദ് അമാനി പട്ടുവം, ജലീല്‍ സഖാഫി മാവിലാടം, ഹാജി അമീറലി ചൂരി, റഫീഖ് സഅദി ദേലംപാടി, അഷ്റഫ് സഅദി മല്ലൂര്‍, അബ്ദുല്ല സഅദി ചിയ്യൂര്‍, നൗഷാദ് അഴിത്തല, മൊയ്തീന്‍ പനേര (ജോ.കണ്‍വീനര്‍മാര്‍), മുല്ലച്ചേരി അബ്ദുല്‍ ഖാദര്‍ ഹാജി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

വിവിധ സബ്കമ്മിറ്റി പ്രതിനിധികള്‍: സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി (ഫിനാന്‍സ്), പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, (പ്രോഗ്രാം), ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അഷ്റഫ് സഅദി ആരിക്കാടി, (പ്രചരണം) ഇബ്രാഹിം സഅദി മുഗു, അഹ്മദ് മുനീര്‍ സഅദി നെല്ലിക്കുന്ന്, (മഹല്ല് പ്രഭാഷണം), അബ്ദുല്‍ റഹ്മാന്‍ കല്ലായി, അബ്ദുല്‍ ഹമീദ് മദനി കാഞ്ഞങ്ങാട്, (ലൈറ്റ് & സൗണ്ട്), അബ്ദുല്ല ഹാജി കളനാട്, അബൂബക്കര്‍ സഅദി കുരിക്കള്‍, (ഫുഡ്) അബ്ദുല്‍ കരീം സഅദി ഏണിയാടി, അഹ്മദ് മൗലവി കുണിയ (സ്വീകരണം) ഷറഫുദ്ധീന്‍ സഅദി, ജാഫര്‍ സ്വാദിഖ് സഅദി (സപ്ലിമെന്റ്) സ്വലാഹുദ്ധീന്‍ അയ്യൂബി, കെ.എസ്.മുസ്ഥഫ (വളണ്ടിയര്‍) ഇബ്രാഹിം സഅദി വിട്ടല്‍, അലി പൂച്ചക്കാട് (സ്റ്റേജ് & ഗ്രൗണ്ട്) ബഷീര്‍ പുളിക്കൂര്‍, അലി മൊഗ്രാല്‍ (മീഡിയ) നാഷനല്‍ അബ്ദുല്ല, ഖലീല്‍ മാക്കോട് (ലോ & ഓര്‍ഡര്‍), എന്നിവരെയും തിരഞ്ഞെടുത്തു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി നന്ദിയും പറഞ്ഞു.

Keywords: Kerala, News, Saadiya, Uroos, Thajul Ulama, Noorul Ulama, Thajul Ulama death anniversary: program committee formed.

Post a Comment