മൊഗര്‍: (my.kasargodvartha.com 04.11.2017) മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പെട്ട മൊഗറില്‍ ഏറെ കാലമായി പ്രകാശിക്കാതിരുന്ന തെരുവ് വിളക്കുകള്‍ എസ് ഡി പി ഐ പുനസ്ഥാപിച്ചു. അറ്റകുറ്റപണികള്‍ നടത്താനോ പുതിയത് സ്ഥാപിക്കാനോ പഞ്ചായത്ത് ഭരണസമിതി തയ്യാറാകത്ത സഹാചര്യത്തിലാണ് എസ്ഡിപിഐ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ജനങ്ങളുടെ ദുരിതത്തിന് ആശ്വസമായി മൊഗറില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചത്.
പ്രവര്‍ത്തന രഹിതമായ വിളക്കുകള്‍ക്കു പകരം പുതിയ തെരുവ് വിളക്കുകള്‍ എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് സവാദ് കല്ലങ്കൈ മൊഗര്‍ ബ്രാഞ്ച് പ്രസിഡന്റിന് കൈമാറി ഉദ്ഘാടനം ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എ ജലീലാണ് ഒന്നാം വാര്‍ഡ് പ്രതിനിധി. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതില്‍ പഞ്ചായത്ത് ഭരണസമിതിയുടെ തികഞ്ഞ പരാജയമാണ് ഇതു തെളിയിക്കുന്നതെന്ന് എസ്ഡിപിഐ ആരോപിച്ചു.
അന്‍വര്‍ കല്ലങ്കൈ, ജുനൈദ് കുന്നില്‍, അലി പുത്തൂര്‍, അഫ്‌സല്‍ പുത്തൂര്‍, ഹൈദര്‍ മൊഗര്‍, ഇജാസ് മൊഗര്‍, അന്‍സാരി മൊഗര്‍, മഹ്‌റൂഫ് ചൗക്കി, ഷെരീഫ് മൊഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, SDPI, Street Lights, Mogral, Street lights installed by SDPI.