Join Whatsapp Group. Join now!

ഉദുമ കൊക്കാല്‍ നമ്പ്യാര്‍ കീച്ചലിലെ ശ്രീദേവി നിര്യാതയായി

കൊക്കാല്‍ നമ്പ്യാര്‍ കീച്ചലിലെ ശ്രീദേവി (ബാബു ഏട്ടി 81) നിര്യാതയായി. ഭര്‍ത്താവ്: കൃഷ്ണന്‍ (റിട്ട: അറ്റന്‍ഡര്‍ ഉദുമ ജി എച്ച് എസ് എസ്). മക്കള്‍: മുരളി, Obituary, News, Udma, Kokkal, Nambiarkeechal, Sridevi
ഉദുമ: (my.kasargodvartha.com 05.11.2017) കൊക്കാല്‍ നമ്പ്യാര്‍ കീച്ചലിലെ ശ്രീദേവി (ബാബു ഏട്ടി 81) നിര്യാതയായി. ഭര്‍ത്താവ്: കൃഷ്ണന്‍ (റിട്ട: അറ്റന്‍ഡര്‍ ഉദുമ ജി എച്ച് എസ് എസ്).

മക്കള്‍: മുരളി, പരേതരായ ഗണേശന്‍, ഉഷ. മരുമക്കള്‍: സൂര്യ, ശോഭ. സഹോദരങ്ങള്‍: ചോമു, നാരായണി, കെ പി കൃഷ്ണന്‍, രാജീവ് (റിട്ട: സുപ്രണ്ട്), കെ പി ഭാസ്‌ക്കര്‍, ലക്ഷ്മി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Keywords: Obituary, News, Udma, Kokkal, Nambiarkeechal, Sridevi.

Post a Comment