കാസര്‍കോട്:(my.kasargodvartha.com 13/11/2017) വിദ്യാര്‍ത്ഥികളിലും ക്യാമ്പസുകളിലും വര്‍ദ്ധിച്ചു വരുന്ന മൂല്യച്യുതിക്കെതിരെ പദ്ധതികള്‍ ആവിഷ്‌കരിച്ച് എസ് കെ എസ് എസ് എഫ് ജില്ലാ ക്യാമ്പസ് വിംഗ് അല്‍ അസാസ് നിശാ ക്യാമ്പ് സംഘടിപ്പിച്ചു. നുള്ളിപ്പാടി സൈദുബ്‌നു ഹാരിസ് മസ്ജിദില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ നിന്ന് നേരത്തേ രജിഷ്ടര്‍ ചെയ്ത പ്ലസ്ടു, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
വിദ്യാര്‍ത്ഥികളില്‍ വളര്‍ന്നു വരുന്ന മൂല്യച്യുതിക്കെതിരെയും അധാര്‍മികക്കെതിരെയും ക്യാമ്പസുകളില്‍ ബോധവത്കരണം നടത്താന്‍ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി. ഇന്റര്‍ കോളേജ് ക്വിസ് മത്സരം, പ്രബന്ധരചന മത്സരം, ബോധവല്‍ക്കരണം, ടേബിള്‍ ടോക്ക്, ക്യാമ്പസ് കോള്‍ തുടങ്ങിയ പദ്ധതികള്‍ക്ക് രൂപം നല്‍കി. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ചെയര്‍മാന്‍ അന്‍വര്‍ ഷാഹിദ് അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി മുഖ്യാതിഥിയായി. ക്യാമ്പസ് വിംഗ് സംസ്ഥാന കണ്‍വീനര്‍ മുഹമ്മദ് ഷബിന്‍, റഫീഖ് ചെന്നൈ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഉമറുല്‍ ഫാറൂഖ് ദാരിമി, പി എച്ച് അസ്ഹരി ആദൂര്‍, അബ്ദുല്‍ സലാം മൗലവി ബെദിര, ഫൈറൂസ് ബേക്കൂര്‍, മുഷ്താഖ് അന്‍വര്‍ മുട്ടുന്തല, ഫര്‍ഹാന്‍, മിഷാല്‍ റഹ് മാന്‍, നൗസീഫ്, ബിലാല്‍ ആരിക്കാടി, അനീസ് ജബല്‍നൂര്‍, ഫായിസ് ബദിയടുക്ക, രിസ് വാന്‍ കാഞ്ഞങ്ങാട് സംസാരിച്ചു.
സമാപന സംഗമം ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അധ്യക്ഷത വഹിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, SKSSF, Students, Camp, Inauguration, Plustwo, Degree, Competition, SKSSF Al Asas camp conducted