മഞ്ചേശ്വരം: (my.kasargodvartha.com 09.11.2017) എസ്ഡിപിഐ വടക്കന്‍ മേഖല ബഹുജന്‍ മുന്നേറ്റ യാത്രയുടെ പ്രചരണാര്‍ത്ഥം വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി പ്രചരണ ജാഥ നയിച്ചു. എസ് ഡി പി ഐ ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ ഉദ്ഘാടനം ചെയ്തു. വര്‍ഗ്ഗീയ വിഭജനത്തിലൂടെ ബിജെപിയും മറ്റു സംഘ് പരിവാരങ്ങളും നടത്തുന്ന രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതില്‍ ഇടത്, വലത് മുന്നണികള്‍ അമ്പേ പരാജപ്പെട്ടിരിക്കയാണെന്ന് ഖാദര്‍ അറഫ പറഞ്ഞു.
വേങ്ങര ഇലക്ഷനില്‍ നേടിയ പാര്‍ട്ടി മുന്നേറ്റത്തെ ആശങ്കയോടെ കാണുന്ന പിണറായിയും, സുധീരനും ഘര്‍വാപ്പസി കേന്ദ്രങ്ങളെ പറ്റി മിണ്ടുന്നില്ല. ന്യൂനപക്ഷ ശാക്തീകരണങ്ങളെ വര്‍ഗീയതയോടെ കാണുന്നവര്‍ ഭൂരിപക്ഷ വര്‍ഗീയതയെ തങ്ങള്‍ക്കനുകൂലമാക്കാനാണ് ശ്രമിക്കുന്നത്. ഇത് അപകടമാണെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ നവംബര്‍ 15ന് ഉപ്പളയില്‍ നിന്നും ആരംഭിക്കുന്ന വടക്കന്‍ മേഖല ബഹുജന്‍ മുന്നേറ്റ യാത്ര പാര്‍ട്ടി ഉപാധ്യക്ഷന്‍ തുളസീധരന്‍ പള്ളിക്കല്‍ നയിക്കും. വിവിധ സ്ഥലങ്ങളില്‍ ഇഖ്ബാല്‍ ഹൊസങ്കടി, സലീം ബൈദല, ഫൈസല്‍ മച്ചംപാടി, ഇഖ്ബാല്‍ പൊസോട്ട്, സഖരിയ ഉദ്യാവര്‍, നിയാസ് കുഞ്ചത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Kasargod, Manjeshwar, SDPI, vehicle campaign march, SDPI conducts vehicle campaign march.