ഉദുമ: (my.kasargodvartha.com 01.11.2017) കൊറമ്പന്‍ വളപ്പില്‍ പരേതരായ കൊട്ടന്‍ - ചോയിച്ചി ദമ്പതികളുടെ മകള്‍ സരോജിനി (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൊറഗന്‍. മക്കള്‍: ജനാര്‍ദനന്‍, നാരായണി, പുഷ്പലത, ഓമന. മരുമക്കള്‍: പരേതരായ മനോഹരന്‍, ദാസന്‍, വിജയന്‍. സഹോദരങ്ങള്‍: വെള്ളച്ചി, അമ്മുജാക്ഷി, കുമാരന്‍, വിശാലാക്ഷന്‍, ലളിത, പരേതരായ ബാലകൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍.
ബി ജെ പി ഉദുമ മണ്ഡലം പ്രസിഡന്റ് കെ ടി പുരുഷോത്തമന്‍, ജനറല്‍ സെക്രട്ടറി എന്‍ ബാബുരാജ്, ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ വൈ കൃഷ്ണദാസ്, ഒ ബി സി മോര്‍ച്ച ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ തമ്പാന്‍, ബി ജെ പി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ദിനേശന്‍ ഞെക്ലി, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദാലി, അമ്പാടി വിശാലാക്ഷന്‍, പി വി ഗോപാലന്‍, മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍, വാസു മാങ്ങാട്, രജേഷ് പള്ളിക്കര തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Obituary, News, Udma, Koramban, Sarojini.