കാസര്‍കോട്: (my.kasargodvartha.com 23.11.2017) കാസര്‍കോട് ട്രാഫിക് ജംഗ്ഷന് സമീപത്തെ എസ് എ വി എ ഫാര്‍മസി ഉടമ കെ ടി ശശീന്ദ്രന്‍ വൈദ്യരുടെ ഭാര്യ താളിപ്പടുപ്പിലെ ബീന എ (46) നിര്യാതയായി. കാസര്‍കോട് പിഡബ്ല്യുഡി സീനിയര്‍ ക്ലര്‍ക്കായി ജോലി ചെയ്തുവരികയായിരുന്നു.
മക്കള്‍: ഷിമോന ടി കെ, സിന്ധൂര കെ ടി. പരേതനായ വി കെ നാരായണന്‍ മാസ്റ്റര്‍ (റിട്ട. ഹെഡ്മാസ്റ്റര്‍)- കല്ല്യാണി ടീച്ചര്‍ (റിട്ട. ഹെഡ്മിസ്ട്രസ്) ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ഡോ. പ്രസീലത എ, മിനി എ, ബിന്ധു എ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala,Obituary, Death, Kasargod, PWD Senior Clerk A. Beena passes away.